---
title: "കടവത്തൂർ ടൗണിൽ വീണ്ടും തീപ്പിടുത്തം ; കൂടുതൽ കടകളിലേക്ക് വ്യാപിക്കുന്നത് തടയാൻ ഫയർഫോഴ്സിൻ്റെയും, നാട്ടുകാരുടെയും ശ്രമം"
english_title: "Another fire in Kadavathur town; Efforts by fire force and locals to prevent spread to more shops"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231056/Another fire in Kadavathur town; Efforts by fire force and locals to prevent spread to more shops"
published_at: "2024-08-25T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb07fd8a428_IMG-20240825-WA0072.jpg"
keywords: []
---

# കടവത്തൂർ ടൗണിൽ വീണ്ടും തീപ്പിടുത്തം ; കൂടുതൽ കടകളിലേക്ക് വ്യാപിക്കുന്നത് തടയാൻ ഫയർഫോഴ്സിൻ്റെയും, നാട്ടുകാരുടെയും ശ്രമം

> **Lead Summary:** കടവത്തൂർ :കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം, സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് തീ പിടുത്തമുണ്ടായത്.

## Article Content

കടവത്തൂർ :കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം, സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് തീ പിടുത്തമുണ്ടായത്.

പാനൂർ, നാദാപുരം ഫയർ യൂണിറ്റുകളും, നാട്ടുകാരും തീയണക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. കൂടുതൽ കടകളിലേക്ക് തീ പടരാനുള്ള സാഹചര്യം തടയുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231056/Another fire in Kadavathur town; Efforts by fire force and locals to prevent spread to more shops)